Morning News RoundUp | Oneindia Malayalam

2018-04-27 1

ദുരൂഹസാഹചര്യത്തിൽ മരിച്ച വിദേശവനിത ലീഗയുടെ പോസ്റ്മോർട്ടും റിപ്പോർട്ട് ഇന്ന് ലഭിക്കും. ലീഗയുടെ മൃതദേഹേഹത്തിൽ നിന്നും കണ്ടെടുത്ത ജാക്കറ്റ് എവിടെനിന്നാണെന്നു ലീഗെക്ക് കിട്ടിയതെന്ന് ഇതുവരെയും പോലീസിനു കണ്ടെത്താൻ സാധിച്ചിട്ടില്ല.
പ്രധാനമന്തി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടക്കും.